ആനക്കര: കുമ്പിടി പെരുമ്പലം പള്ളിപ്പടി തുറയാറ്റിന് കുന്നില്‍ താമസിക്കുന്ന കൊക്കിനി പറമ്പത്ത് മൊയ്തീന് കുട്ടിയുടെ മകള്‍ ആയിശ (65) നിര്യാതയായി. മകന്: ജാഫര്‍. മരുമകള്‍: ജുവൈരിയ.