നരിക്കുനി: വാണിയേരിത്താഴം ആച്ചോത്തില് ബാഷാ സാഹിബ് (76) നിര്യാതനായി. ഭാര്യ: ആബിദ ബീഗം (പി.എച്ച്.സി കുരുവട്ടൂര്‍). മക്കള്‍: ഷെറിന് ഫര്‍ഹാദ്, ഫയാദ്, ഫര്‍സീന ബീഗം. മരുമക്കള്‍: റസീം ഗുലാബ്, ഫാത്തിമ, ദില്‍ഷാദ്.