മംഗലംഡാം: നീതിപുരം പരേതനായ പൂച്ചാലിയിൽ ചാക്കോയുടെ മകൻ തോമസ് (50) നിര്യാതനായി. മാതാവ്: മേരി. ഭാര്യ: സുജ. മക്കൾ: സുജിത്, സോണിയ, സൂരജ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് നീതിപുരം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.