കൊയിലാണ്ടി: മെയിന്‍ റോഡില്‍ അരങ്ങാടത്ത് ക്രിസ്ത്യന്‍ പള്ളിക്ക് സമീപം അഹദില്‍ എ.എം.പി മുഹമ്മദ് ഹാജി (68) നിര്യാതനായി. എ.എം.പി സ്റ്റോര്‍ ഉടമയാണ്. ഭാര്യ: കുഞ്ഞീബി. മക്കള്‍: ലൈല, നസീറ (മസ്കത്ത്), സാബിറ, സമീറ. മരുമക്കള്‍: അബ്ദുല്ലക്കോയ (താജ് മഹല്‍ ജ്വല്ലറി ഉള്ള്യേരി), സാജു (മസ്കത്ത്), ഫസലു, ഹാഫിസ് സഹോദരങ്ങള്‍: എ.എം.പി അബ്ദുല്‍ ഖാദര്‍ (എടക്കുളം ട്രേഡേഴ്സ് വലിയങ്ങാടി), എ.എം.പി അബൂബക്കര്‍ (ഫവാസ് ട്രേഡേഴ്സ് വലിയങ്ങാടി), എ.എം.പി കുഞ്ഞഹമ്മദ് (അബീറ ട്രേഡേഴ്സ് വലിയങ്ങാടി), എ.എം.പി ഹംസ (റിട്ട. പ്രഫസര്‍ എം.ഇ.എസ് മമ്പാട്).