കൊയിലാണ്ടി: മേലൂർ കരിയാരിക്കണ്ടിയിൽ പരേതനായ നാരായണൻ കിടാവിെൻറ ഭാര്യ പത്മിനിയമ്മ (85) നിര്യാതയായി. മക്കൾ: ലീലാകൃഷ്ണൻ, രാധ, സുധ, ഗോപാലകൃഷ്ണൻ, ഗീത. മരുമക്കൾ: സദാനന്ദൻ, മുരളീധരൻ, സുദേഷ്കുമാർ, ഗീത, ലീന.