കൊല്ലം: മനയില്‍കുളങ്ങര എം.സി.ആർ.എ -20 ദേവി മന്ദിരത്തില്‍ (പെരുന്തോടത്ത്) എന്‍. ബാലകൃഷ്ണപിള്ള (87) മൈസൂരില്‍ നിര്യാതനായി. ഭാര്യ: ലീലാവതി അമ്മ. മക്കള്‍: രാമചന്ദ്രന്‍നായര്‍ (ബി.ഇ.എം.എൽ മൈസൂർ), രമാദേവി. മരുമക്കള്‍: എസ്. ശ്രീകുമാര്‍ (റിട്ട. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്), ബിജി നായര്‍.