രാമനാട്ടുകര: റിട്ട. ഫോറസ്റ്റ് റേഞ്ചർ ജനാർദനൻ അത്യോളി (79) നിര്യാതനായി. ഭാര്യ: പരേതയായ പാറപ്പുറവൻ പ്രേമ. മക്കൾ: ബൈജു, ഷിജു. മരുമക്കൾ: ഷിബിത, സ്വപ്ന. സഹോദരങ്ങൾ: സുധാകരൻ (റിട്ട. പൊലീസ്), കമല.