വാളകം: അമ്പലത്തുംവിള കടയിൽ വീട്ടിൽ പരേതരായ തങ്കച്ചെൻറയും ബേബിയമ്മയുടെയും മകൻ റ്റി. ജോയ് (62) നിര്യാതനായി. ഭാര്യ: ഹെലൻ ജോയ്. മക്കൾ: ജിനി ജോയ് (യു.എസ്.എ), ജിനേഷ് ജോയ്, ജിൻസി ജോയ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് നെടുമ്പായിക്കുളം സെൻറ് ജോർജ് ഓർത്തഡോക്സ് തീർഥാടന പള്ളി സെമിത്തേരിയിൽ.