ചെറുവണ്ണൂർ: കണ്ണാട്ടിക്കുളത്ത് മഞ്ഞശ്ശേരി അയ്യപ്പൻ (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുബ്രഹ്മണ്യൻ, ഗിരിജ (ബേബി), വിജയൻ. മരുമക്കൾ: ഉഷ, സുരേന്ദ്രൻ, ബിന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.