കൊല്ലം: കാങ്കത്ത്മുക്ക് ആരതിയിൽ എൻ. മധുസൂദനൻ നായരുടെ ഭാര്യ എൻ.എസ്.എസ് യു.പി സ്കൂൾ മുഖത്തല റിട്ട. ഹെഡ്മിസ്ട്രസ് കെ. ആനന്ദവല്ലിഅമ്മ (73-മങ്ക) നിര്യാതയായി. മക്കൾ: മഞ്ചുസായി, മനുസായി (എൻജിനീയർ, അബൂദബി). മരുമക്കൾ: ആർ.പി. ജയചന്ദ്രൻ (എൻജിനീയർ, ഓയിൽപാം ഇന്ത്യ ലിമിറ്റഡ്, കൊല്ലം), രഞ്ജിനി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. സഞ്ചയനം 28ന് രാവിലെ എട്ടിന്.