ബാലുശ്ശേരി: നിർമല്ലൂർ പരേതനായ തച്ചങ്കീഴിൽ കണാരകുട്ടിയുടെ ഭാര്യ മാണിക്യം (85) നിര്യാതയായി. മക്കൾ: ഗണേശൻ (വിമുക്തഭടൻ), ബാലൻ, സുരേഷ്ബാബു (ട്രഷറി), ശകുന്തള. മരുമക്കൾ: ഷീജ, സുനിത, സിമി, പരേതനായ ചെറുകുളങ്ങര രാഘവൻ.