എകരൂല്‍: കരുവാറ്റക്കുന്നുമ്മല് മൊയ്തീന് (101) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: മുഹമ്മദ് (ഒലീവ് പബ്ലിക് സ്കൂള്‍, പേരാമ്പ്ര), അബ്ദുല്‍ അസീസ്, ഫാത്തിമ, സൈനബ. മരുമക്കള്‍: മമ്മദ്കോയ, അബൂബക്കര്‍, സഫിയ, സുബൈദ.