കരുനാഗപ്പള്ളി: ആദിനാട് വടക്ക് കണ്ടിളിശ്ശേരിൽ (കോവിലകം) കെ. സഹദേവൻ (91) നിര്യാതനായി. റേഷൻവ്യാപാരിയാണ്. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ബേബി, ഷിബി (എസ്.എൻ. സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി), ഷീബ. മരുമക്കൾ: ശശിധരൻ, പ്രസന്നൻ, പത്മകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.