കരുനാഗപ്പള്ളി: നമ്പരുവികാല കോട്ടൂർ വടക്കതിൽ വീട്ടിൽ സുകുമാരൻ (72) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഷാജി, ബിജു, പ്രമോദ്. മരുമകൾ: അജിതകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.