കുണ്ടായിത്തോട്: പരേതനായ മൊയ്തീൻകോയയുടെ മകൻ സി.കെ. ആലി ( 72) നിര്യാതനായി. മാതാവ്: ആയമ്മ. ഭാര്യ: ഇയ്യാത്തു. മക്കൾ: റംല, സൗദ, സൈബു. മരുമക്കൾ: മുഹമ്മദ്, മുഫീദ്, സൈഫുദ്ദീൻ.