നടുവട്ടം: വലിയകത്ത് മാമുക്കോയ (69-പന്നിയങ്കര ഫിഷ് മാർക്കറ്റ്) നടുവട്ടം ചേനോത് ഹംദിൽ നിര്യാതനായി. ഭാര്യ: സൈനബി. മക്കൾ: ഫിറോസ്, സൗദ, റാബിയ, സെക്കീർ (കുവൈത്ത്). മരുമക്കൾ: റിയാസ് (ചെന്നൈ), നർഗീസ്, നസീമ, പരേതനായ മമ്മദുകോയ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മാത്തോട്ടം പള്ളി ഖബർസ്ഥാനിൽ.