ഫറോക്ക്: പേട്ട തുമ്പപ്പാടത്ത് താമസിച്ചിരുന്ന ഹോമിയോ ഡോക്ടർ പാലയിൽ അബ്ദുൽ റസാഖ് (58) മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ പള്ളിപ്പടിയിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: ഷംസാദ് ബീഗം. മക്കൾ: ഡോ. മുഹമ്മദ് മഹ്സൂം, മഹ്ഷൂക്, മുഹമ്മദ് മഹ്ലൂഫ്. മരുമകൾ: റുക്സാന.