തൊടുപുഴ: പാലമൂട്ടിൽ ഇബ്രാഹീം (73) നിര്യാതനായി. മക്കൾ: നൗഷാദ്, നാസർ, നവാസ്, നസീമ. മരുമക്കൾ: ഷൈല, റഷീദ, സക്കീന. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് കാരിക്കോട് നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ.