ഒരുമനയൂർ: വില്യംസിൽ കിഴക്കു ഭാഗം കറുകമാട് പുത്തൻ പുരയിൽ പരേതനായ അബ്ദുൽ ഖാദറിെൻറ മകൻ ഷാഹുൽ ഹമീദ് (ഇ.എം.എസ്-67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷഫീദ്, ഷമീദ്, ഷംസിദ, ഷഹ്ഫിദ. മരുമക്കൾ: ഫൈസൽ, ഷംനാദ്, റംസിജ, തസ്ലീന.