കാട്ടൂര്‍: കിളിയാനിക്കല്‍ മംഗലത്ത് വീട്ടില്‍ സോമന്‍പിള്ളയുടെ മകന് ബിജു എസ്. പിള്ള (35) നിര്യാതനായി. മാതാവ്: ഈശ്വരിയമ്മാള്‍. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.