തിരുവല്ല: കുറ്റപ്പുഴ ചാമക്കാലായിൽ സി.സി. ഏലിയാസ് (84) നിര്യാതനായി. അബൂദബി ഇത്തിസലാത്ത് എൻജിനീയറും തിരുവല്ല സിറിയൻ ജാക്കബൈറ്റ് പബ്ലിക് സ്കൂൾ മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: അടൂർ പാണ്ടിക്കുടിയിൽ അണ്ടൂർ പുത്തൻവീട് കുടുംബാംഗം പരേതയായ റോസമ്മ (കുഞ്ഞുമോൾ). മക്കൾ: ബിജു, ബിനു, ബിന്ദു. മരുമക്കൾ: സുവി, മോഹൻ, മോഡി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് തിരുവല്ല സെൻറ് ജോർജ് സിംഹാസനപ്പള്ളി സെമിത്തേരിയിൽ.