കുളത്തൂർ: മധുമന്ദിരം വട്ടക്കാവിൽ വീട്ടിൽ പരേതനായ ശങ്കരൻ കുഞ്ഞൂഞ്ഞിെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (67) നിര്യാതയായി. മക്കൾ: സുധാമ്മ, മധു, സുധാകരൻ. മരുമക്കൾ: സത്യനാഥ്, സുനി (ദുബൈ), ഗീതമ്മ (സൗദി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കുളത്തൂർ ശ്രീശുഭാനന്ദാശ്രമം ശ്മശാനത്തിൽ.