ഒല്ലൂര്‍: വ്യവസായ എസ്റ്റേറ്റിന് സമീപം അബ്ദുൽ കലാം റോഡില്‍ മഞ്ഞളി പരേതനായ ഔസേപ്പിെൻറ മകന് ജോർജ് (70) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ജോമി, ജോജി, സുമി. മരുമക്കള്‍: സനിത, സിജി, തിയോഫിന്‍. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലിന് ഒല്ലൂര്‍ സെൻറ് ആൻറണീസ് ഫോറോന പള്ളി സെമിത്തേരിയില്‍.