കുന്നന്താനം: നെടുമാംകുന്നിൽ ചെറിയാൻ ചാക്കോ (രാജു -73) നിര്യാതനായി. ഭാര്യ: വാകത്താനം ചിറത്തലാട്ട് പരേതയായ അന്നമ്മ ചാക്കോ. മക്കൾ: സിന്ധു, സിനു. മരുമക്കൾ: സാം ജോർജ്, ജോമി പാപ്പച്ചൻ (എല്ലാവരും യു.എ.ഇ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വള്ളമല സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.