കാഞ്ഞിരപ്പള്ളി: പൂതക്കുഴി മോതീൻപറമ്പിൽ ഓരായത്തിൽ അബ്ദുൽ കരീം (74) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ജലാൽ, റഹ്മത്തുള്ള, ഫൈസൽ, അൻസൽന. മരുമക്കൾ: അഷ്റഫ് പൊൻകുന്നം, രഹ്ന, ജാസ്മിൻ, അനീഷ.