കാഞ്ഞിരപ്പള്ളി: പുത്തൻപള്ളി ലെയ്നിൽ ഇരവികുളം വീട്ടിൽ ഇ.ജെ. സെബാസ്റ്റ്യൻ (രാജൻ -61) നിര്യാതനായി. ഭാര്യ: കിടങ്ങൂർ കുന്നുംപുറത്ത് കുടുംബാംഗം പുഷ്പ സെബാസ്റ്റ്യൻ. മക്കൾ: ഗ്രീഷ്മ, കുര്യൻ. മരുമകൻ: സാബു ജോസഫ് ആലക്കളം ഇൗരാറ്റുപേട്ട. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കാഞ്ഞിരപ്പള്ളി സെൻറ് െഡാമിനിക് പള്ളി സെമിത്തേരിയിൽ.