ചങ്ങനാശ്ശേരി: കുരിശുംമൂട് കൊച്ചുവീട്ടിൽ മാത്യൂസ് (കുഞ്ഞച്ചൻ -60) നിര്യാതനായി. ഭാര്യ: ഫ്രംസി മാത്യൂസ് കോയിപ്പള്ളി. മക്കൾ: ഫിമിൽ മാത്യൂസ്, എമിൽ മാത്യൂസ്. മരുമകൾ: ഡിൻസി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.