ചങ്ങനാശ്ശേരി: നക്രാ പുതുവൽ വാഴപ്പറമ്പിൽ വി.ബി. മധു (46) നിര്യാതനായി. ഭാര്യ: ഇന്ദുമതി. മക്കൾ: മോനിഷ, മഹേഷ്, മനീഷ, മഞ്ജുഷ. മരുമകൻ: സുജിത്ത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.