അങ്കമാലി: വളവഴി എ.ജെ.എൻ 56ൽ മുണ്ടാടൻ കുഞ്ഞവര ചാക്കോ (56) നിര്യാതനായി. ഭാര്യ: അങ്കമാലി തച്ചിൽ കുടുംബാംഗം ജെസി. മക്കൾ: ജെയ്സൺ, ജാസ്മിൻ, ജസ്റ്റിൻ. മരുമക്കൾ: സെബാസ്റ്റ്യൻ വടക്കേലാൻ, അഖില മാമ്പിള്ളി.