കാലടി: ചെത്തിക്കോട് പള്ളത്തുകടവിൽ പരേതനായ മുഹമ്മദിെൻറ മകൻ ഗവൺമെൻറ് കോൺട്രാക്ടർ പി.എം. കുഞ്ഞുമക്കാർ (64) നിര്യാതനായി. മാതാവ്: പരേതയായ പാത്തുക്കുട്ടി. ഭാര്യ: ചെങ്ങമനാട് പാലപ്രശ്ശേരി പറേലിൽ കുടുംബാംഗം സുഹ്റ. മക്കൾ: നിയാസ്, നിസാം (ഇരുവരും ഗവ. കോൺട്രാക്ടർമാർ), നിഹ്മ. മരുമക്കൾ: സജീന (ഓഡിറ്റർ, സഹകരണ വകുപ്പ്, ആലുവ) രുഷിൻ, അബിൻ.