കോതമംഗലം: മൈലൂർ പുതുശ്ശേരിക്കൽ (മണ്ടോത്തിൽ) പി.എം. സൈനുദ്ദീൻ (88) നിര്യാതനായി. ഭാര്യ: നാച്ചി. മക്കൾ: പി.എസ്. മൈതീൻ , മുഹമ്മദ് ഷാഫി, ഖദീജ, അബു. മരുമക്കൾ: ഹലീമ മൈതീൻ, നസീറ ഷാഫി, ടി.എ. അൻസാരി, റഷീദ അബു.