കോതമംഗലം: മൈലൂർ വടക്കേവീട്ടിൽ പരേതനായ മൈതീൻപിള്ളയുടെ ഭാര്യ ഖദീജ (110) നിര്യാതയായി. മൈലൂർ ആക്കടയിൽ കുടുംബാംഗമാണ്. മക്കൾ: കാതിരുക്കുഞ്ഞ്, മീരാൻ, മുഹമ്മദ്, മീരാമ്മ. മരുമക്കൾ: സൈനബ, സുഹ്റ, സൈനബ, മുഹമ്മദ്.