മട്ടാഞ്ചേരി: ഇക്ബാൽ ലൈബ്രറിക്കു സമീപം മേമൻ മൊഹല്ലയിൽ കെ.എം. അമീൻ സേട്ട് (59) നിര്യാതനായി. പരേതരായ മുഹമ്മദ് കാസിം സേട്ട്-റുഖിയബായി ദമ്പതികളുടെ മകനാണ്. ഭാര്യ: താഹിറ അമീൻ. മക്കൾ: അനീഷ സവാദ്, അൽഫാസ് അമീൻ. മരുമക്കൾ: സവാദ് ഈസ, ഷഹനാസ് അൽഫാസ്.