ആലുവ: കമ്പനിപ്പടി സീന മൻസിലിൽ മുൻ എൻജിനീയർ ഷഹാബുദ്ദീൻ (83) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷൗജ, ഷീബ, ഷാഹിന, ഷൈറ, പരേതനായ ഷെഫി. മരുമക്കൾ: റഷീദ്, സലിം, അസി, അസ്ലം, നെസി.