കൂത്താട്ടുകുളം: കോഴിപ്പിള്ളി വേങ്ങത്താനത്ത് യു.ടി. ബാബു (57) നിര്യാതനായി. ഭാര്യ : കോഴിപ്പിള്ളി മാളക്കുന്നേൽ കുടുംബാംഗം മിനി. മക്കൾ: നിതീഷ്, നീതു.