ആലുവ: തായ്ക്കാട്ടുകര കാഞ്ഞിരപ്പറമ്പിൽ പരേതനായ കബീറിെൻറ ഭാര്യ മൈമൂന ബീവി (58) നിര്യാതയായി. മക്കൾ: നിഷാദ് (ആലുവ നഗരസഭ), ബീമ ബീവി. മരുമക്കൾ: നവാസ് നടത്തറ, സനീജ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തായ്ക്കാട്ടുകര മഹല്ല് ഖബർസ്ഥാനിൽ.