ഇലക്കാട്: പൂവത്തിങ്കൽ തൊമ്മച്ചൻ (98) നിര്യാതനായി. ഭാര്യ: കോതനല്ലൂർ തെക്കേഒാരത്തേൽ പരേതയായ മറിയക്കുട്ടി. മക്കൾ: സിറിയക് തോമസ് (കുഞ്ഞ്), പെണ്ണമ്മ, കുട്ടിയമ്മ, സെലിൻ. മരുമക്കൾ: മേരി, ബേബി പാഞ്ഞൂചിറ, പരേതരായ തോതസ്, ഗർവാസീസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.