ഉരുളികുന്നം: പള്ളത്തുതകടിയിൽ പി.കെ. കൃഷ്ണൻ നായരുടെ ഭാര്യ പി.എ. ശാരദാമ്മ (60) നിര്യാതയായി. ഇളങ്ങുളം പുന്നപ്പാടിയിൽ കുടുംബാംഗമാണ്. മക്കൾ: ശാലിനി, ശ്യാംലാൽ. മരുമക്കൾ: കെ.വി. ഹരികുമാർ (അമ്പാടി സ്റ്റോഴ്സ്, കുമളി ഒന്നാംമൈൽ), അർച്ചന രാമപുരം. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.