തമ്പലക്കാട്: പുതുപ്പറമ്പിൽ വി.ആർ. കേശവൻ നായർ (കുട്ടപ്പൻ -85) നിര്യാതനായി. ഭാര്യ: ചേനപ്പാടി പതാലിൽ കുടുംബാംഗം സരസ്വതിയമ്മ. മക്കൾ: കൃഷ്ണകുമാർ, അനിൽകുമാർ. മരുമക്കൾ: മീന ജി. നായർ വാഴൂർ, രമ്യ കറുകച്ചാൽ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.