കാഞ്ഞിരപ്പള്ളി: പട്ടിമറ്റം തടിക്കപ്പമ്പിൽ ടി.എസ്. ബഷീർ (72) നിര്യാതനായി. മക്കൾ: ആസിഫ് ബഷീർ, ഐഷ ബഷീർ. മരുമക്കൾ: ഡോ. ആഷർ (ആസ്ട്രേലിയ), ജഫ്ന. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് പട്ടിമറ്റം മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.