ഇടപ്പള്ളി: തിരുവനന്തപുരം പാറശ്ശാല മലക്കവിളാകത്ത് പരേതനായ സോമശേഖരൻ നായരുടെ ഭാര്യ കീർത്തി നഗർ എക്സ്റ്റൻഷൻ സ്കൈവിങ്സ് ഫ്ലാറ്റിൽ ജഗദമ്മ (86) നിര്യാതയായി. മകൻ: സന്തോഷ് കുമാർ. മരുമകൾ: ഗംഗ.