കുമ്പളം: ആയുർവേദ ആശുപത്രിക്ക് സമീപം പുതുക്കാട്ട് പറമ്പിൽ സൈനുൽ ആബ്ദീൻ (മോനു -68) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ (വി.പി തുരുത്ത് കോട്ടപ്പുറം). മക്കൾ: ഷബീർ അഹമ്മദ് (അധ്യാപകൻ, ചന്തിരൂർ ഗവ. ഹൈസ്കൂൾ), ഫർഹത്ത്, ഹാരിസ് (കോംഗോ). മരുമക്കൾ: സലീം (ബിസിനസ്, ഈരാറ്റുപേട്ട), ഹിസാന, ഹിബ. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് നെട്ടൂർ മഹല്ല് ഖബർസ്ഥാനിൽ.