കോടാലി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. നൂലുവള്ളി പാണ്ടാരി വീട്ടില്‍ കേശവെൻറ മകന് ദിനേശന് (52) ആണ് മരിച്ചത്. ഭാര്യ: ജീജ. മകള്‍: ആര്‍ദ്ര.
കാരമുക്ക്: കറുത്തേടത്തുപറമ്പിൽ പൈലിയുടെ മകൻ മാത്യു (73) കോവിഡ് ബാധിച്ച് മരിച്ചു. 10 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ആയിരുന്നു മരണം. കാഞ്ഞാണി ബസ് സ്റ്റാൻഡിലെ ജയ ബേക്കറി ജീവനക്കാരനായിരുന്നു. ഭാര്യ: പൗളി. മക്കൾ: മെർലി, സോളി. മരുമക്കൾ: മൈക്കിൾ, ജിയോ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാരമുക്ക് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.