എരുമപ്പെട്ടി: മുരിങ്ങത്തേരി വീട്ടിൽ പരേതനായ ചുമ്മാറിെൻറ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: കൊച്ചുത്രേസ്യ, വിൻസൻറ്, പരേതരായ റോയി, റീന. മരുമക്കൾ: ഷേർളി, പരേതനായ ജോസഫ്.