മതിലകം: പള്ളിവളവിന് പടിഞ്ഞാറ് പഴയ മുംതാസ് തിയറ്റർ സ്ഥലത്തിനടുത്ത് പരേതനായ പുത്തൻവീട്ടിൽ അബ്ദുറഹ്മാെൻറ ഭാര്യ ഖദീജ (74) നിര്യാതയായി. മക്കൾ: നസീമ (അധ്യാപിക), നവാസ് റഹ്മാൻ, ബുഷ്റ. മരുമക്കൾ: മുഹമ്മദ്, ഡോ. റജീന, സൈനുദ്ദീൻ.