ഗുരുവായൂര്‍: നാടകനടനും ഗായകനുമായ കാവീട്ടില്‍ പ്രമോദ് ദാസ് (42) നിര്യാതനായി. നാടകസംഘമായ കാവീട് അനുപമയുടെ പ്രവര്‍ത്തകനായിരുന്നു. പിതാവ്: കുട്ടൻ. മാതാവ്: ലീല. ഭാര്യ: സോജ. മക്കള്‍: കൃഷന്, കൃഷ്ണനന്ദ.