ചാലക്കുടി: ചേനത്ത് നാട് കോടശ്ശേരി കല്ലിങ്ങൽ മഠം ഗോപാലൻ കർത്തയുടെ മകൻ മനോജ് (52) നിര്യാതനായി. വെള്ളൂർ ന്യൂസ് പ്രിൻറ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഷീജ. മക്കൾ: അജയ്, സഞ്ജയ്.