ചാലക്കുടി: ഇറിഗേഷൻ ക്വാർട്ടേഴ്സിന് സമീപം ചാലക്കുടി നഗരസഭ ജീവനക്കാരൻ നെടിയേടത്ത് പുരുഷോത്തമെൻറയും പ്രിയയുടെയും മകൻ പ്രണവ് (24) നിര്യാതനായി. സഹോദരിമാർ: പൂജ, അഞ്ജലി.