എരുമപ്പെട്ടി: മുരിങ്ങത്തേരി വീട്ടിൽ പരേതനായ സെബാസ്ത്യെൻറ ഭാര്യ ലില്ലി (79) നിര്യാതയായി. മക്കൾ: ലിസ, ലാലി, ലയോൺ (ബിസിനസ്, കിഴക്കേ അങ്ങാടി എരുമപ്പെട്ടി), ലിറ്റി. മരുമക്കൾ: കൊച്ചു മാത്തു, പ്രിൻസ്, സ്വപ്ന, സണ്ണി. സംസ്കാരം തിങ്കളാഴ്ച നാലിന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ.