കണ്ടശ്ശാംകടവ്: കാരമുക്ക് എലുവത്തിങ്കൽ റിട്ട. അധ്യാപകൻ ഇനാശുവിെൻറ ഭാര്യ എടക്കഴിയൂർ ആർ.പി.എം.എം.യു.പി സ്കൂൾ റിട്ട. അധ്യാപിക സോമന (72) നിര്യാതയായി. അരണാട്ടുകര തെക്കേകര മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: സ്വീറ്റി, പരേതനായ ഐസർ. മരുമകൻ: ബെന്നി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കണ്ടശ്ശാംകടവ് സെൻറ്മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ